ചെറിയൊരു കുറിപ്പ്.....
Computer നേക്കാള്‍ കൂടുതല്‍ യാത്രയെ സ്നേഹിച്ചു തുടങ്ങിയപ്പോള്‍ മടുപ്പായിരുന്നു ജോലിയോട്..ആ മടുപ്പില്‍ നിന്നും ഒരു മോചനം,അതായിരുന്നു എനിക്ക് ഈ Blog...ഒരു മെസ്സേജിലൂടെ ആണെങ്കിലും "you have a good language" എന്നു പറഞ്ഞു പ്രോത്സാഹിപ്പിച്ച സുഹൃത്തിന് നന്ദി...ഒരു പക്ഷേ ആ വാക്കുകള്‍ ഇല്ലായിരുന്നെന്കില്‍ ഞാന്‍ ഇങ്ങനെ ഒരു Blog നെ പറ്റി ചിന്തിക്കുക പോലുമില്ലായിരുന്നു.എകാന്തത മനുഷ്യനെ സാഹിത്യകാരനാക്കുമെങ്കില്‍ ഇവിടെയിതാ പുതിയൊരു പിറവി രൂപമെടുക്കുന്നു...

No comments:
Post a Comment