പാണിയേലിപോര്....
ആദ്യം തോന്നിയത് ഒരു വാശിയായിരുന്നു..ചുറ്റുമുള്ളവര്‍ പോകരുത് എന്നു പറഞ്ഞപ്പോള്‍ പോയിക്കാണിക്കാന്നുള്ള ഒരു വാശി..ഓഫീസിലേയും ഹോസ്റ്റലിലേയും മടുപ്പിക്കുന്ന അന്തരീക്ഷത്തില്‍ നിന്നും ഒരു relaxation..അതായിരുന്നു എന്‍റെ Independence day plan..
കാക്കനാട് നിന്നു ഒരു 1.30 മണിക്കൂര്‍ യാത്ര.ഏകദേശം ഒരു 41 km..ആ യാത്രച്ചെന്നു അവസാനിച്ചത് പാണിയേലിപ്പോരിലും..2വീലര്‍ ഇല്ലാത്തതിനാല്‍ യാത്ര 4 വീലറില്‍ ആക്കി.(4വീലര്‍ എന്നു പറഞ്ഞാല്‍ കാര്‍ അല്ലാട്ടോ..ബസ്സിലായിരുന്നു..)
കാക്കനാട് നിന്നു നേരെ പെരുംമ്പാവൂര്‍...അവിടെ നിന്നു പാണിയേലി ബസ്സി പിടിച്ചു പാണിയേലിയിലേക്ക്..
പാണിയേലി ഒരു കൊച്ചു ഗ്രാമമാണ്..നാഗരികത തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു പ്രദേശം..
പെരിയാറിന്‍റെ ഒരു ചെറിയ ഭാഗം..അതിനു കൂട്ടായി ചുറ്റും കുറെ മരങ്ങളും പാറക്കെട്ടുകളും..പാറക്കെട്ടുകളിലൂടെ ഒഴുകുന്ന വെള്ളത്തിന് കോടമഞ്ഞിന്‍റെ തണുപ്പാണ്...ഒരു tourist place എന്ന തലക്കെട്ടു അധികം പ്രസക്തമിവാത്തതിനാല്‍ മാത്രം ഇന്നും നിലനില്ക്കുന്നു പാണിയേലി..മനുഷ്യന്‍റെ കൈകടത്തലുകള്‍ ഇല്ലാത്തതുകൊണ്ടു മലിനമാകാതെ ഒഴുകുന്ന ഒരു നീരരുവി.ഇതൊക്കെയാണ് പാണിയേലിപോര്......

No comments:
Post a Comment